മടവൂർ: വയനാട് നായ്ക്കട്ടി സ്വദേശി ആരാമ്പ്രം പാലക്കൽ താമസിക്കുന്ന അബൂബക്കർ (65) നിര്യാതനായി. ഭാര്യ: സി.കെ. ഖദീജ. മക്കൾ: റഷീദ്, അബ്ദുൽ റാഷിദ് (ഖത്തർ), ഷരീഫ, റസീന. മരുമക്കൾ: മൂസ മുറിയനാൽ, മുഹമ്മദ് മുട്ടാഞ്ചേരി, ആയിശ ജുമാനത്ത്, ഇർഫാന (അധ്യാപിക ഹുദ സെന്റർ മദ്റസ).