ബേപ്പൂർ: അരക്കിണർ ചാക്കിരിക്കാട് പറമ്പിലെ ‘തമീമ വില്ല’യിൽ നിഷാത്ത് (46) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുല്ലക്കോയ(കമ്പിസ്റ്റോർ). മാതാവ്: ബിച്ച. ഭർത്താവ്: പി.എൻ.എം. ജാബിർ (ഖത്തർ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി, ചാലിയാർ-ദോഹ ട്രഷറർ). മക്കൾ: ജൂലൈല (യു.കെ), തമീമ (വിദ്യാർഥി), മരുമകൻ: ജാസിൽ (യു.കെ). സഹോദരങ്ങൾ: നൗഷാദ്, ഉബൈർ, സീനത്ത്, റംലത്ത്, പരേതനായ കബീർ.