കോഴിക്കോട്: ഈശ്വരമംഗലം പറമ്പിൽ പരേതനായ ഹിദായതുല്ലയുടെ മകൻ സെയിദ് ഇബ്രാഹിം (44-ബാബു) തോപ്പയിൽ ആവിയിൽ പറമ്പ് വീട്ടിൽ നിര്യാതനായി. ഭാര്യ: സുനീറ. മക്കൾ: അബു താഹിർ, ശൈഖ, ആദിൽ.