ഒളവണ്ണ: വസീം മാൻഷൻ ചെറുങ്ങാട്ടിൽ പറമ്പ് ഫാത്തിമൈ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ടി. കുഞ്ഞായിൻ മക്കൾ: മറിയംബി, മുസ്തഫ, സഫിയ, നാസർ, ബാവ, സുഹറ. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് ഒടുമ്പ്ര ജുമുഅത്ത് പള്ളിയിൽ.