കക്കോടി: കിഴക്കേപ്പാട്ട് മണിരാജൻ (68) ആനാളാംപറമ്പത്ത് നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വിപിൻ രാജ്, വിപിന. മരുമകൻ: ഷിബു. സഹോദരങ്ങൾ: പരേതനായ സുധാകരൻ വൈദ്യർ, നടരാജൻ വൈദ്യർ, മാലതി. സഞ്ചയനം ബുധനാഴ്ച.