മൊകവൂർ: മേയന ഗോപാലൻ (62) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ധന്യ, വൈശാഖ്. മരുമകൻ: ശ്രീജിത്ത് നെല്ലൂർ. സഹോദരങ്ങൾ: ഗോവിന്ദൻ, ഡോ. ശങ്കരൻ, പത്മനാഭൻ, പരേതനായ സുകുമാരൻ, ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.