ചക്കുംകടവ്: നദീനഗർ എൻ.വി ഹൗസിൽ എം.പി മുഹമ്മദ് കോയ (88) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സുഹറാബി, ആയിശു. മരുമക്കൾ: അബ്ദുസലാം, ഇസ്മായീൽ.