മാവൂർ: കുറ്റിക്കടവ് പുതിയേടത്ത് അബൂബക്കർ മുസ്ലിയാർ (80) നിര്യാതനായി. മക്കൾ: അഷ്റഫ് സൗദി (ദഹ്റാൻ കെ.എം.സി.സി പ്രസിഡന്റ്), ഹാജറ, സുഹറാബി, നസ്റീന.
മരുമക്കൾ: അസീസ് പാലാഴി, ഖാലിദ് കാരന്തൂർ, അഷ്റഫ് പുതിയ കടവ്, റസിയാബി മണ്ണുങ്ങൽ കുറ്റിക്കാട്ടൂർ.