കുരുവട്ടൂർ: പൊന്മിളി ഗംഗാധരൻ നായർ (76-റിട്ട. മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: ദമയന്തി (റിട്ട. മെഡിക്കൽ കോളജ് ആശുപത്രി കോഴിക്കോട്). മക്കൾ: ഷീജ, സുധീഷ്. മരുമക്കൾ: ഹേമന്ത്, സുധ. സഹോദരങ്ങൾ: ശ്രീമതിയമ്മ, ബാലകൃഷ്ണൻ, രാജൻ, സുരേന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.