പൂനത്ത്: മറയത്തുങ്ങൽ മമ്മു ഹാജി (87) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ബഷീർ (കോട്ടൂർ സഹകരണ ബാങ്ക്), ഹബീബ് (ബഹ്റൈൻ), റുഖിയ, പരേതയായ സുബൈദ. മരുമക്കൾ: കെ.വി. മുഹമ്മദ് അസ്ഗർ വള്ളിയോത്ത് (റിട്ട. അധ്യാപകൻ, മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഹുസൈൻകോയ (ചീക്കിലോട്), സാജിത (കായണ്ണ), ഹബീന (കോക്കല്ലൂർ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് പൂനത്ത് ജുമാമസ്ജിദിൽ.