തിരുവമ്പാടി: പുല്ലൂരാംപാറയിലെ ഹോട്ടൽ ജീവനക്കാരനായ കളക്കണ്ടത്തിൽ മുഹമ്മദ് (57) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റംസിയ, ഷബ്ന, മുഹ്സിന, ഷഹീദ്. മരുമക്കൾ: ഷാനവാസ്, അബ്ദുൽ മജീദ്, ജാബിർ കൂടരഞ്ഞി, ഫർസാന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പുല്ലൂരാംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.