കുണ്ടൂപ്പറമ്പ്: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് ഷൈജു കുണ്ടൂപ്പറമ്പ്(42) നിര്യാതനായി. ഭാര്യ: ഷിംന. മകൾ: ശ്രദ്ധ. പിതാവ്: ശ്രീകുമാർ കൊയ്യേരി. മാതാവ്: ശ്രീദേവി. സഹോദരി: ഷൈനി.