ചെറുവാടി: പാറക്കൽ പുതുക്കുടി കുന്നത്ത് സൈനബ (66) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ബഷീർ ബാബു (കച്ചവടം, കട്ടയാട്ട്), പി.കെ. റംല (കൊടിയത്തൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മുൻ ചെയർപേഴ്സൻ), പരേതനായ സിദ്ദീഖ്. മരുമക്കൾ: അബ്ദുറസാഖ് (മാവൂർ), നസി മോൾ (കിഴിശ്ശേരി). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.