താമരശ്ശേരി: വള്ളിയാട് താമസിക്കുന്ന കാളിക്കുന്നുമ്മൽ ദാമോദരൻ(75) നിര്യാതനായി. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ലസിത,ലതീഷ്,ഷീജില. മരുമക്കൾ: സന്തോഷ്,മനോജ്, ബിജിത.