ചേളന്നൂര്‍: ചേളന്നൂര്‍ ഒമ്പതേ ഒന്ന് കാക്കൂരുമ്മല് ഇബ്രാഹിം കോയ (76) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: സകീന, സമീറ, സാജിത, റംല, ഫൈസല്‍ (ദുബൈ). മരുമക്കള്‍: കുഞ്ഞബ്ദുല്ല പേരാമ്പ്ര, ഫൈസല്‍ പട്ടര്‍പാലം, ഷംന കാരന്തൂര്‍.