മുക്കം: പയൂളി മല്ലശ്ശേരികുന്ന് മുത്തേരി മുരട്ടമ്മൽ രാജൻ (53) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: അഭിനവ്, അപർണ, അഭിഷേക്. സഹോദരങ്ങൾ: വത്സല, ശൈലജ, തങ്കമണി.