വേളം: പൂളക്കൂൽ വാരിയത്ത്കണ്ടി കരീം (49) നിര്യാതനായി. ഭാര്യ: സുബൈദ (നടുവണ്ണൂർ). പരേതനായ പുത്തലത്ത് പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെയും കുഞ്ഞാമിയുടെയും മകനാണ്. മകൻ: സാലിം. സഹോദരങ്ങൾ: അമ്മദ്, പരേതയായ കുഞ്ഞയിശ, അലീമ, ജമീല, സുലൈഖ.