എളേറ്റിൽ: ചെറ്റക്കടവ് മുള്ളാമ്പോയിൽ സെയ്ദൂട്ടി ഹാജി (90) നിര്യാതനായി. എളേറ്റിൽ ഈസ്റ്റ് പുതിയ പള്ളിക്കമ്മിറ്റി വൈസ് പ്രസിഡന്റ്, മടവൂർ മഖാം കമ്മിറ്റി അംഗം, ചെറ്റക്കടവ് പള്ളി കമ്മിറ്റി പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഹലീമ. മക്കൾ: സുബൈദ, ജമീല. മരുമക്കൾ: കാഞ്ഞിരത്താംപൊയിൽ അബൂബക്കർ, കെ.കെ. അബ്ദുറഹിമാൻ മാസ്റ്റർ (സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്ര).