പൈങ്ങോട്ടായി: മാങ്ങോട് മുണ്ടേരി മൊയ്തു (95) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഹമദ്, അബ്ദുല്ല, അബ്ദുറഹ്മാൻ, ആമിന, സുലൈഖ, ബുശ്റ. മരുമക്കൾ: ടി.എ. റഷീദ് മുസ്ലിയാർ ആയഞ്ചേരി (കേരള മുസ്ലിം ജമാഅത്ത് വടകര മേഖല സെക്രട്ടറി), ഇബ്രാഹിം (പതിയാരക്കര), പരേതനായ അബ്ദുറഹ്മാൻ.