കണ്ണാടിപ്പൊയിൽ: കാപ്പിക്കുന്നുമ്മൽ ജാനകി (75) പിണ്ഡംനീക്കിയിൽ താഴെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കാപ്പിക്കുന്നുമ്മൽ കെ.പി. ഗോപാലൻ. മക്കൾ: ശൈലജ, പ്രേമ, ജലജ (ടീച്ചർ, ബാലുശ്ശേരി കോഓപറേറ്റിവ് കോളജ്), സന്തോഷ്. മരുമക്കൾ: രവീന്ദ്രൻ (പള്ളിപ്പുറം), പ്രകാശൻ (പറമ്പിൽ ബസാർ), മനോജ് (അരീപ്പുറം മുക്ക്), രജിഭ (കണ്ണാടിപ്പൊയിൽ). സഹോദരങ്ങൾ: രാമൻകുട്ടി (താമരശ്ശേരി), തങ്കമാളു അടിവാരം, ബാലൻ (താമരശ്ശേരി), കൃഷ്ണൻകുട്ടി (താമരശ്ശേരി), വേലായുധൻ (താമരശ്ശേരി), ശോഭന കൊടുവള്ളി, പരേതനായ ഭാസ്കരൻ. പിതാവ്: പരേതനായ മൂത്തോറക്കുട്ടി. മാതാവ്: പരേതയായ കല്യാണി. സഞ്ചയനം ചൊവ്വാഴ്ച.