കുന്ദമംഗലം: ചേരിഞ്ചാല്‍ ജവഹര്‍ ഹൗസിങ് കോളനിയില്‍ അര്‍ജുന്‍ലാല്‍ (27) നിര്യാതനായി. സി.ഡബ്ല്യു.ആര്.ഡി.എം. റിട്ട. ശാസ്ത്രജ്ഞന് ഡോ. മാധവന് കോമത്തിന്റെയും ശുഭലക്ഷ്മിയുടെയും (റിട്ട. അധ്യാപിക പ്രോവിഡന്‍സ് ഹൈസ്കൂള്‍) മകനാണ്. സഹോദരന്: വിഷ്ണുലാല്‍ (ദുബൈ). സഞ്ചയനം ഞായറാഴ്ച.