വളയനാട്: പുത്തൻപുര പറമ്പിൽ ലക്ഷ്മി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഗണപതി ഭട്ട്. മക്കൾ: അരവിന്ദാക്ഷൻ, ഹരിനാരായണൻ, പ്രസന്നകുമാരി. മരുമക്കൾ: ജയശ്രീ, മാധവ ഭട്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതിയ പാലം ശ്മശാനത്തിൽ.