കൊടുവള്ളി: മോഡേൺ ബസാർ പരേതനായ പാലോത ഇമ്പിച്ചി അഹമ്മദിന്റെ മകൻ ചെരിയാല ഹംസ (59) നിര്യാതനായി. മാതാവ്: പരേതയായ ചെറിയ പാത്തു. ഭാര്യ: സുഹറ. മക്കൾ: ഹസ്ന, ഫസ്ന, ഫവാസ്. സഹോദരങ്ങൾ: സലീം, അബ്ദുറഹ്മാൻ കുട്ടി, മുഹമ്മദ്, ജമീല, സാറ, ശരീഫ, റസിയ.