കാരന്തൂർ: പടിഞ്ഞാറ്റിടത്തിൽ ഗംഗാധരന്റെ ഭാര്യ രാജേശ്വരി (69) നിര്യാതയായി. മക്കൾ: സിസിലി, രംജിത്ത്. മരുമകൻ: പ്രജിത്ത് കുമാർ (കെ.എസ്.ഇ.ബി ഗോൾഡ് അപ്രൈസർ നരിക്കുനി).