പേരാമ്പ്ര: നരയംകുളം തണ്ടപ്പുറത്തുമ്മൽ ചിരുതൻ (96) നിര്യാതനായി. ഭാര്യ: വെള്ളായി. മക്കൾ: കെ.എം. ശ്രീധരൻ (റിട്ട. എസ്.ഐ, ബാലുശ്ശേരി പൊലീസ്), പരേതയായ സരോജിനി. മരുമകൾ: കമല (ചേനോളി). സഹോദരങ്ങൾ: അണിയറ, പുതിയറ, പരേതരായ അരുമ, അരിയൻ, അരുത്തായി. സഞ്ചയനം ബുധനാഴ്ച.