കൂടരഞ്ഞി: കോലോത്തുംകടവ് കപ്പോടത്ത് പാത്തുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: ഉണ്ണീൻ, മുഹമ്മദ്, അസീസ്, കോയ, ഹമീദ്, മറിയുമ്മ, ഹംസ. മരുമക്കൾ: ആയിഷ കുട്ടി (വല്ലത്തായി പാറ), പാത്തുമ്മ (വല്ലത്തായി പാറ), പാത്തുമ്മേയി (കൊണ്ടോട്ടി), ബിയാത്തു (തിരുവമ്പാടി), ജമീല (മലയമ്മ), ബൽക്കീസ് (തടപ്പറമ്പ്). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കോലോത്തും കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.