ഫാറൂഖ് കോളജ്: മലയിൽ പരേതനായ വടക്കൻ കുഞ്ഞന്റെ ഭാര്യ ചിന്ന (75)നിര്യാതയായി. മക്കൾ: വീരഭദ്രൻ, ഗിരിജ, ഉണ്ണി, ലീല, സുനിൽകുമാർ, ബിന്ദു, ജയൻ. മരുമക്കൾ: പരേതനായ വേലായുധൻ, സുബ്രഹ്മണ്യൻ, മോഹൻദാസ്, രാധ, സുമതി, ചിത്ര, സൗമ്യ.