പാവങ്ങാട്: പുത്തൂർ പരേതനായ കൈപ്പുറത്ത് നാരായണൻകുട്ടി ഏറാടിയുടെ ഭാര്യ പടിയത്ത് ശാന്തമ്മ (77) നിര്യാതയായി. മക്കൾ: രാജേഷ് (കെ.എസ്.ഇ.ബി), മിനി. മരുമക്കൾ: അനീഷ് കുമാർ (പി.കെ സ്റ്റീൽ), രമ്യ പുത്തൂർ പീപ്ൾസ് വെൽഫയർ കോഓപറേറ്റിവ് സൊസൈറ്റി. സഹോദരങ്ങൾ: ഉണ്ണി നായർ, തങ്കമണി അമ്മ, പരേതരായ പീതാംബരൻ നായർ, രാജൻ നായർ. സഞ്ചയനം തിങ്കളാഴ്ച.