കുറ്റ്യാടി: മരുതോങ്കര ഒറവുകുണ്ടിൽ കൂരാറ ചിരുത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിച്ചെക്കൻ. മക്കൾ: നാണു, വാസു, ജാനു, കൃഷ്ണൻ, രാജൻ, പരേതയായ ലീല. മരുമക്കൾ: ശാന്ത, സുനീത, കണ്ണൻ, യശോദ, ബിന്ദു (മരുതോങ്കര പഞ്ചായത്ത് അംഗം), രാജൻ.