കുറ്റ്യാടി: ഊരത്ത് തറക്കണ്ടി അഷ്റഫ് (58) നിര്യാതനായി. ഊരത്ത് വെൽഡിങ് ഇൻഡസ്ട്രി നടത്തിയിരുന്നു. പിതാവ്: പരേതനായ പൊക്കിട്ടാത്ത് സൂപ്പി. മാതാവ്: പരേതയായ ചുണ്ടക്ക പാത്തു. ഭാര്യ: ഹസീന. മകൻ: അഫ്നാൻ (എ.സി.സി.എ വിദ്യാർഥി). സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞയിശ, നഫീസ, ജമീല, സുലൈഖ.