പൂനൂർ: മഠത്തില്കുന്നുമ്മല് പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി (74) നിര്യാതയായി. മക്കള്: വത്സന്, പ്രേമരാജ്, വിനോദ്, നിഷ. മരുമക്കൾ: ഷില്ല, ഷീബ, സ്വപ്ന, സതീശന്. സഞ്ചയനം ഞായറാഴ്ച.