വാണിമേൽ: നാലുകണ്ടത്തിൽ നാരായണൻ (60) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനും കർഷക കോൺഗ്രസ് മെംബറുമാണ്. ഏറെക്കാലം നിരത്തുമ്മൽ പീടികയിൽ കച്ചവടം ചെയ്തിരുന്നു. ഭാര്യ: പത്മിനി. മക്കൾ: ദിവ്യ, അഞ്ജന, അതുല്യ. മരുമക്കൾ: രജിനേഷ് തെരുവംപറമ്പ്, രാജേഷ് മുള്ളമ്പത്ത്, ശ്രീലാൽ തെരുവംപറമ്പ്. സഹോദരങ്ങൾ: ബാലക്കുറുപ്പ്, കുഞ്ഞിരാമൻ, കുഞ്ഞികൃഷ്ണൻ.