എകരൂൽ: ഇയ്യാട് ചേലത്തൂര്‍ മോഹനന് (ഇലക്ട്രീഷ്യൻ-54) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമന് നായര്‍. മാതാവ്: മാധവി അമ്മ. ഭാര്യ: ഷീജ (പൂനൂര്). സഹോദരങ്ങള്‍: ബാലന്നായര്, സരോജിനി, രാജന്.