വാണിമേൽ: കുളപ്പറമ്പിൽ ഒന്തത്ത് കുറ്റി പുനത്തിൽ ദേവി (58) നിര്യാതയായി. ഭർത്താവ്: നാണു. മക്കൾ: ബിജു, ബിജിത. മരുമക്കൾ: രവി (പുതുക്കുടി), ജിൻസി (കരുകുളം). സഹോദരങ്ങൾ: കോരൻ, മാതു നീലാണ്ട്, ജാനു പരപ്പുപാറ, പരേതനായ കണ്ണൻ.