കോഴിക്കോട്: പാലക്കാട് വലിയ ചൂരത്തിൽ കുടുംബാംഗം കുഞ്ഞിലക്ഷ്മി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭ നായർ (റിട്ട. സി.ഐ ലക്ഷദ്വീപ്). മക്കൾ: അച്യുതൻ(റിട്ട. സി.ബി.ഐ, ശാന്തകുമാരി (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), വിജയകുമാരി (റിട്ട. ടീച്ചർ), ഗീത, രാജീവ്, ഷീല, പരേതരായ ഉഷ, ഗോപീകൃഷ്ണൻ.