മാവൂർ: താത്തൂർ പൊയിൽ പുതിയോട്ടിൽ രുഗ്മിണി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മകൾ: ഉഷ (സി.ഡി.എസ് അക്കൗണ്ടന്റ് കൊടിയത്തൂർ). മരുമകൻ: സുനിൽ കുമാർ പറയഞ്ചേരി. സഹോദരങ്ങൾ: ലക്ഷിക്കുട്ടി, ലീല (ചെട്ടികടവ്), സുബ്രഹ്മണ്യൻ. സഞ്ചയനം തിങ്കളാഴ്ച.