ബാലുശ്ശേരി: റിട്ട. ഖാദി ബോർഡ് ഉദ്യോഗസ്ഥൻ പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം എട തൊണ്ടിയേരി ശ്രേയസിൽ ഇ. രാജൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രലേഖ. മക്കൾ: സിന്ധു, ആർ.സി. സിജു (പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം), സ്മിത. മരുമക്കൾ: സുധാകരൻ (പൂക്കോട്ടുംപാടം),ചിത്ര (ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ്), ശശികുമാർ. (വണ്ടൂർ). സഹോദരങ്ങൾ: പരേതരായ ചിന്നുഅമ്മ, പത്മനാഭൻനായർ, ഗംഗാധരൻനായർ, ഗോപിനാഥൻനായർ, സരോജിനി, ജനാർദ്ദനൻനായർ. സഞ്ചയനം തിങ്കൾ.