പെരുവയൽ: കല്ലേരി താഴെമായങ്ങോട്ടു ചാലിൽ കെ.ടി. അയ്യപ്പൻ (റിട്ട. കോഴിക്കോട് കോർപറേഷൻ -67) നിര്യാതനായി. ഭാര്യ: പരേതയായ ഉഷാകുമാരി. മക്കൾ: ബിനീഷ, ബിജിഷ, ദീപ്തി. മരുമക്കൾ: പ്രമോദ് (വെങ്ങളം), ബിജേഷ് (വെള്ളിമാട് കുന്ന്), ലാലു (നരിക്കുനി).