തിരുവള്ളൂർ: മാങ്ങോട് കുങ്ങൻ കണ്ടി മൂസ (90) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: കുഞ്ഞാമി, അമ്മദ്, റാബിയ, അഷ്റഫ്, റസിയ. മരുമക്കൾ: നാസർ (പേരാമ്പ്ര), അമ്മദ് (മുയിപ്പോത്ത്), ഫാത്തിമ (മന്തരത്തൂർ), പരേതനായ അമ്മദ് (പൈങ്ങോട്ടായി). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 7.30ന് മാങ്ങോട് മസ്ജിദിൽ.