നാദാപുരം: റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ കല്ലാച്ചിയിലെ കറത്താമ്പലത്ത് മനോജ് കുമാർ (54) നിര്യാതനായി.
ഭാര്യ: എ.സി. ഗീതാഞ്ജലി (നാദാപുരം ദാറുൽ ഹുദ കോളജ് ലൈബ്രേറിയൻ). മകൾ: മേഘ്ന മനോജ് (എം.ബി.ബി.എസ് വിദ്യാർഥി). സഹോദരങ്ങൾ: സുരേഷ് ബാബു, സോമസുന്ദരൻ, ശ്യാമള, മുരളീധരൻ.