നാദാപുരം: പഴയകാല ടാക്സി ഡ്രൈവർ കക്കംവെള്ളിയിലെ തട്ടാൻകണ്ടി അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷറഫു, ഷബീർ, ശരീഫ, ഷംസീർ, ശബാന. മരുമക്കൾ: ഫസ്ന, ഹസ്ന, ഷാന, സുബൈർ, ജബ്ബാർ. സഹോദരങ്ങൾ: കുഞ്ഞിപാത്തു, പരേതനായ മമ്മു.