ചമൽ: വള്ളുവർക്കുന്ന് ആദിവാസി കോളനിയിലെ വെള്ളത്തി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: സീത, ബാലൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പട്ടികവർഗ കോളനി ശ്മശാനത്തിൽ.