കണ്ടംകുളങ്ങര: എളാമ്പത്ത് പറമ്പിൽ താമസിക്കുന്ന കണ്ണംവെള്ളി രാമദാസൻ (76) നിര്യാതനായി. ഭാര്യ: ശൈലജ. മകൻ: അഖിൽദാസ്. മരുമകൾ: ദിവ്യശ്രീ.സഹോദരങ്ങൾ: ബാബു, ലീല, ചന്ദ്രി, പരേതരായ ഫൽഗുണൻ, ശ്രീമതി, രാധ. സംസ്കാരം വെള്ളി രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.