മേപ്പയൂർ: നരക്കോട് മാവുള്ളകണ്ടി നാരായണൻ (71) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുനിൽകുമാർ, സുനിത.
മരുമക്കൾ: രസിത, അഭയൻ (നടുവണ്ണൂർ). സഹോദരങ്ങൾ: രാഘവൻ, രാജൻ, അശോകൻ, ഗോപി, പരേതനായ ഗംഗാധരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.