ചക്കുംകടവ്: കല്ലിങ്ങൽ ഹൗസ് ഉമ്മർ കോയയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: പരേതയായ ഖദീജ. മക്കൾ: നജ്മുദ്ദീൻ, സലീഖത്ത് (ബീവി), സഹനാസ്.
മരുമക്കൾ: വഹാബ് കോട്ടുമ്മൽ, അഫലത്ത് ബീവി, പരേതനായ സുബൈർ (ഇളനുമ്മൽ). സഹോദരങ്ങൾ: ഐ.പി. മുഹമ്മദ് (സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്റി അംഗം), മജീദ്, സിദ്ദീഖ്, ഷംസുദ്ദീൻ, അസീസ്, ഹനീഫ, ഫരീദ, സെറീന, നസീമ, നൗഫിറത്ത്.
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊട്ടുമ്മൽ മാവേലി സ്റ്റോറിന് സമീപത്തെ പള്ളിയിലും ശേഷം ഖബറടക്കം 10ന് ചക്കുംകടവ് പള്ളി ഖബർസ്ഥാനിലും.