പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല ഹോട്ടൽ ഉടമ കല്ലോട് വിയൂർകണ്ടി താഷ്കന്റ് ബാലൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ ദേവി അമ്മ. മക്കൾ: സന്തോഷ് സാദരം (പ്രധാനാധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), സുകുമാരൻ (ബഹ്റൈൻ), പരേതയായ സുജാത. മരുമക്കൾ: ഷജിത (മുതുവന), റിനൂപ (പുതുപ്പണം), പരേതനായ രാഘവൻ (വെള്ളൂക്കര). സഹോദരങ്ങൾ: ദാക്ഷായണി അമ്മ (കാരയാട്), നാരായണി അമ്മ (മേപ്പാടി), പപ്പൻ നായർ (പൈതോത്ത്), പരേതരായ നാരായണൻ നായർ, ബാലകൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച.