ചെറുവണ്ണൂർ: ശാരദമന്ദിരത്തിനടുത്ത പരേതനായ കുന്നത്ത് കണ്ണൻകുട്ടിയുടെ മകൻ പ്രണാബ് (37) നിര്യാതനായി. മാതാവ്: ശോഭന. ഭാര്യ: ലീജ. മകൻ: അഥർവ്. സഹോദരങ്ങൾ: ശോബിയ, പ്രശോഭ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.