വടകര: കോട്ടത്തുരുത്തി വടക്കെകുനി ചെറ്റയിൽ സജീഷ് (39) നിര്യാതനായി. ഭാര്യ: വിമിഷ. മകൻ: ആദിദേവ്. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: ബിജീഷ്, ജനീഷ്.