കാവുന്തറ: അഴകത്ത് കുനി മീനാക്ഷി (63) നിര്യാതയായി. ഭർത്താവ്: ഗോപാലൻ മേപ്പങ്ങോട്ട്. മക്കൾ: നിഷ, ലിനീഷ്. മരുമകൻ: പ്രഭീഷ് (കക്കഞ്ചേരി).