ആയഞ്ചേരി: പരേതനായ ടി.കെ. മമ്മു മൗലവിയുടെ ഭാര്യ തറക്കണ്ടി പാത്തു (73) നിര്യാതയായി. മക്കൾ: അഫ്സൽ (മിന ഗോൾഡ്, വടകര), സൗദ.
മരുമക്കൾ: താഴെ കുന്നുമ്മൽ ഹക്കീം (കാർത്തികപ്പള്ളി), സഫ (അടുക്കത്ത്, കുറ്റ്യാടി). സഹോദരങ്ങൾ: ലൈല ചെവിടമ്മൽ (പൈങ്ങോട്ടായി), ശരീഫ (വില്യാപ്പള്ളി), പരേതനായ പി.എം.സി. ഇബ്രാഹിം (വില്യാപ്പള്ളി).